മസ്കത്ത് : ഒമാനിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച 45 ഏഷ്യക്കാരെ പിടികൂടി.
Also read:
അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു
നോർത്ത് അൽ ബതീനയിൽ ബോട്ടിലെത്തിയ ഇവരെ തീരദേശസേന പിടികൂടുകയായിരുന്നു.
നടപടികൾ പൂർത്തിയാക്കി ശിക്ഷിക്കുകയും തുടർന്നു നാടുകടത്തുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
45 Asians arrested for trying to infiltrate Oman