#death | കണ്ണൂർ സ്വദേശിയായ വിദ്യാർഥി അബൂദബിയിൽ കോണിപ്പടിയിൽനിന്ന് വീണു മരിച്ചു

#death | കണ്ണൂർ സ്വദേശിയായ വിദ്യാർഥി അബൂദബിയിൽ കോണിപ്പടിയിൽനിന്ന് വീണു മരിച്ചു
Jun 18, 2024 10:17 PM | By Susmitha Surendran

അബൂദബി :(gcc.truevisionnews.com)   കണ്ണൂർ സ്വദേശിയായ വിദ്യാർഥി അബൂദബിയിലെ വീടിന്‍റെ കോണിപ്പടിയിൽനിന്ന് വീണുമരിച്ചു.

കണ്ണൂർ മാടായി വാടിക്കൽ സ്വദേശിയും അബൂദബി യൂനിവേഴ്സിറ്റി ഇന്‍റർനാഷനൽ അക്രെഡിറ്റേഷൻ ഡയറക്ടറുമായ ഡോ. മുഹമ്മദ് റാസിഖിന്‍റെ മകൻ മുഹമ്മദ് അമൻ (21) ആണ് മരിച്ചത്.

അബൂദബിയിൽ ബിരുദ വിദ്യാർഥിയായ അമൻ വീടിന്‍റെ കോണിപ്പടി ഇറങ്ങവേ കാൽവഴുതി വീഴുകയും തലക്കേറ്റ ക്ഷതം കാരണം മരിക്കുകയുമായിരുന്നു.

മൃതദേഹം ബനിയാസ് മോർച്ചറിയിൽ. വാടിക്കൽ ഗ്രീൻ പാലസിൽ കെ.സി. ഫാത്തിബിയാണ് മാതാവ്. റോഷൻ, റൈഹാൻ സഹോദരങ്ങളാണ്.

#student #from #Kannur #fell #down #stairs #died #AbuDhabi

Next TV

Related Stories
#vaccine | ഉം​റ: പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്ക​ണം

Jul 20, 2024 12:33 PM

#vaccine | ഉം​റ: പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്ക​ണം

ഉം​റ​യാ​ത്ര​ക്ക്​ ആ​രം​ഭി​ക്കു​ന്ന​തി​ന് അ​ത​ത് ഗ​വ​ർ​ണ​റേ​റ്റു​ക​ൾ​ക്കു​ള്ളി​ലെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച്​...

Read More >>
#missing | സലാല തീരത്ത്​ ഉരുമറിഞ്ഞ് യുവാവിനെ കാണാതായി; എട്ടുപേരെ രക്ഷിച്ചു

Jul 20, 2024 11:47 AM

#missing | സലാല തീരത്ത്​ ഉരുമറിഞ്ഞ് യുവാവിനെ കാണാതായി; എട്ടുപേരെ രക്ഷിച്ചു

സൊമാലിയ രജിസ്​ട്രേഷനുള്ള ഉരു ഗുജ്​റത്ത് സ്വദേശിയുടെ...

Read More >>
#kuwaitfire |  ഇന്നലെയാണവർ നാട്ടിൽ നിന്ന് മടങ്ങിയത്, കുവൈത്തിലെത്തി മണിക്കൂറുകൾ മാത്രം, അപ്രതീക്ഷിത ദുരന്തം ഉറക്കത്തിൽ

Jul 20, 2024 10:12 AM

#kuwaitfire | ഇന്നലെയാണവർ നാട്ടിൽ നിന്ന് മടങ്ങിയത്, കുവൈത്തിലെത്തി മണിക്കൂറുകൾ മാത്രം, അപ്രതീക്ഷിത ദുരന്തം ഉറക്കത്തിൽ

ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം...

Read More >>
#kuwaitfire |  കുവൈത്തിലെ അബ്ബാസിയയിൽ അപാര്‍ട്‌മെൻ്റിൽ തീപിടിത്തം: നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

Jul 20, 2024 06:28 AM

#kuwaitfire | കുവൈത്തിലെ അബ്ബാസിയയിൽ അപാര്‍ട്‌മെൻ്റിൽ തീപിടിത്തം: നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

ഒരു അപാര്‍ട്‌മെന്റ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ്...

Read More >>
#goldsmuggle | ഖത്തറിൽ നിന്നും സ്വർണം കടത്താൻ ശ്രമിച്ച എട്ടുപേർ അറസ്റ്റിൽ

Jul 19, 2024 11:25 PM

#goldsmuggle | ഖത്തറിൽ നിന്നും സ്വർണം കടത്താൻ ശ്രമിച്ച എട്ടുപേർ അറസ്റ്റിൽ

പ്രതികളിൽ നിന്നും സ്വർണ്ണത്തിന് പുറമേ പണവും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളും പിടിച്ചെടുത്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയ...

Read More >>
#cyanWaterpark | സന്ദർശകരുടെ മനം കവർന്ന് ജിദ്ദ സിയാൻ വാട്ടർപാർക്ക്

Jul 19, 2024 09:56 PM

#cyanWaterpark | സന്ദർശകരുടെ മനം കവർന്ന് ജിദ്ദ സിയാൻ വാട്ടർപാർക്ക്

ജിദ്ദ സീസണിന്‍റെ ഭാഗമായി എല്ലാ പ്രായക്കാരുടെയും ഇഷ്ടങ്ങൾക്കും അനുയോജ്യമായ വിവിധ പരിപാടികളും...

Read More >>
Top Stories