---
title: "#death | പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passed #away #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/213235/expatriate-malayali-passed-away-qatar"
published_at: "2024-06-19T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672beb26b7e2_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു 

> **Lead Summary:** **ദോഹ: **എറണാകുളം നോർത് പറവൂർ സ്വദേശി ജിബിൻ ജോൺ ഖത്തറിൽ അന്തരിച്ചു.

## Article Content

**ദോഹ: **എറണാകുളം നോർത് പറവൂർ സ്വദേശി ജിബിൻ ജോൺ ഖത്തറിൽ അന്തരിച്ചു.

ഖത്തരി ഇൻഡസ്ട്രിയൽ ഇക്വിപ്മെന്റ് കമ്പനിയിൽ എൻജിനീയറായിരുന്നു. കുറച്ചുകാലമായി ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ: രമ്യ. പിതാവ്: ജോൺ. മാതാവ്: ഫിലോമിന. പ്രവാസി വെൽഫെയർ റീപാട്രിയേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/213235/expatriate-malayali-passed-away-qatar)