#arrest | സൗദിയില്‍ മയക്കുമരുന്ന് വിതരണം ചെയ്ത ആറംഗ സംഘം അറസ്റ്റില്‍

#arrest | സൗദിയില്‍ മയക്കുമരുന്ന് വിതരണം ചെയ്ത ആറംഗ സംഘം അറസ്റ്റില്‍
Jun 19, 2024 07:24 PM | By VIPIN P V

റിയാദ്: (gccnews.in) സൗദി അറേബ്യയില്‍ മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച ആറംഗ സംഘം പിടിയില്‍.

ജിസാനില്‍ നിന്നാണ് സംഘത്തെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ വിഭാഗം അറസ്റ്റ് ചെയ്തത്. നുഴഞ്ഞുകയറ്റക്കാരായ രണ്ട് യെമനികളും നാല് സൗദി യുവാക്കളുമാണ് അറസ്റ്റിലായത്.

ഇവരുടെ കൈവശം 196 കിലോ ഹാഷിഷും 7,228 ലഹരി ഗുളികകളും കണ്ടെത്തി.

നിയമ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ അറിയിച്ചു.

#six #member #group #who #distributed #drugs #Saudi #arrested

Next TV

Related Stories
#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

Sep 27, 2024 10:38 PM

#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് കാ​മ്പ​യി​ന് തു​ട​ക്ക​മി​ടു​ന്ന​ത്....

Read More >>
#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

Sep 27, 2024 10:31 PM

#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​ടി​പ​ട​ല​ത്തി​ന്...

Read More >>
#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

Sep 27, 2024 08:01 PM

#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

തീരദേശങ്ങളിൽ കടലിലാണ് അധികൃതർ പരിശോധന...

Read More >>
#death | ഖത്തറിൽ താമസ സ്ഥലത്ത് തീപിടുത്തം, ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

Sep 27, 2024 07:17 PM

#death | ഖത്തറിൽ താമസ സ്ഥലത്ത് തീപിടുത്തം, ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

പുക ശ്വസിച്ച് അബോധാവസ്ഥയിലായ ഷെഫീഖ് ഹമദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ്...

Read More >>
 #freetravelpass  | കി​ടി​ല​ൻ ​ഓ​ഫ​റു​മായി മെ​ട്രോ; സ​ന്ദ​ർ​ശ​ക​ർ​ക്ക് ഒ​രു ദി​വ​സ​ സൗ​ജ​ന്യ യാ​ത്ര പാസ്

Sep 27, 2024 02:35 PM

#freetravelpass | കി​ടി​ല​ൻ ​ഓ​ഫ​റു​മായി മെ​ട്രോ; സ​ന്ദ​ർ​ശ​ക​ർ​ക്ക് ഒ​രു ദി​വ​സ​ സൗ​ജ​ന്യ യാ​ത്ര പാസ്

ലോ​ക ടൂ​റി​സം ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള ഓ​ഫ​റാ​യാ​ണ്​ ഇ​ത്​...

Read More >>
#travel | വിമാനയാത്രക്കാരിൽ കുതിപ്പുമായി യുഎഇ; ആദ്യ ആറ് മാസത്തിനിടെ 7.17 കോടി യാത്രക്കാർ

Sep 27, 2024 11:25 AM

#travel | വിമാനയാത്രക്കാരിൽ കുതിപ്പുമായി യുഎഇ; ആദ്യ ആറ് മാസത്തിനിടെ 7.17 കോടി യാത്രക്കാർ

ദുബായിൽ 2023നെക്കാൾ 8% യാത്രക്കാരാണ് കൂടിയത്.ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ പദവി ഉറപ്പിക്കുന്നതാണ് യാത്രക്കാരുടെ...

Read More >>
Top Stories