---
title: "#rescue | ക​ട​ലി​ൽ വീ​ണ​യാ​ളെ കോ​സ്റ്റ്​ ഗാ​ർ​ഡ്​ ​​​​ര​ക്ഷ​പ്പെ​ടു​ത്തി"
english_title: "#coast #guard #rescued #person #who #fell #sea"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/213435/coast-guard-rescued-person-who-fell-sea"
published_at: "2024-06-20T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673d4c7a6303_rescue.jpg"
keywords: []
---

# #rescue | ക​ട​ലി​ൽ വീ​ണ​യാ​ളെ കോ​സ്റ്റ്​ ഗാ​ർ​ഡ്​ ​​​​ര​ക്ഷ​പ്പെ​ടു​ത്തി

> **Lead Summary:** **മ​നാ​മ: **സ്​​പീ​ഡ്​ ബോ​ട്ട്​ ഓ​ടി​ക്കു​ന്ന​തി​നി​ടെ ക​ട​ലി​ൽ വീ​ണ​യാ​ളെ കോ​സ്റ്റ്​ ഗാ​ർ​ഡ്​ ഇ​ട​പെ​ട്ട്​ ര​ക്ഷ​പ്പെ​ടു​ത്തി.

## Article Content

**മ​നാ​മ: **സ്​​പീ​ഡ്​ ബോ​ട്ട്​ ഓ​ടി​ക്കു​ന്ന​തി​നി​ടെ ക​ട​ലി​ൽ വീ​ണ​യാ​ളെ കോ​സ്റ്റ്​ ഗാ​ർ​ഡ്​ ഇ​ട​പെ​ട്ട്​ ര​ക്ഷ​പ്പെ​ടു​ത്തി.

ശൈ​ഖ്​ ഖ​ലീ​ഫ കോ​സ്​​വേ​ക്ക്​ സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

ക​ട​ലി​ൽ വീ​ണ​യാ​ൾ​ക്ക്​ പ​രി​ക്കൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/213435/coast-guard-rescued-person-who-fell-sea)