---
title: "#death |  പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു"
english_title: "#malayali #died #jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/213557/malayali-died-jeddah"
published_at: "2024-06-20T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6674469623a10_jiddah.jpg"
keywords: []
---

# #death |  പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

> **Lead Summary:** **റിയാദ്: **മലപ്പുറം കോഡൂർ ആൽപ്പറ്റ കുളമ്പ് സ്വദേശി വില്ലൻ ഉമ്മർ ജിദ്ദ ബുഗ്ഷാൻ ആശുപത്രിയിൽ നിര്യാതനായി. മുഹമ്മദിന്‍റെയും ബിരിയയുടെയും മകനാണ്. ഭാര്യ: സുലൈഖ.

## Article Content

**റിയാദ്: **മലപ്പുറം കോഡൂർ ആൽപ്പറ്റ കുളമ്പ് സ്വദേശി വില്ലൻ ഉമ്മർ ജിദ്ദ ബുഗ്ഷാൻ ആശുപത്രിയിൽ നിര്യാതനായി. മുഹമ്മദിന്‍റെയും ബിരിയയുടെയും മകനാണ്. ഭാര്യ: സുലൈഖ.

മക്കൾ: നാസിം, നുസ്റത്ത്, നുസൈബ, സിനു. സഹോദരങ്ങൾ: ഹംസ, ഖദീജ, അബ്ദുല്ല, അബൂബക്കർ, അഹമ്മദ് കുട്ടി.

മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് നേതൃത്വം നൽകുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/213557/malayali-died-jeddah)