#hajj |ഹജ്ജിന് ശേഷം വിശ്രമിക്കുകയായിരുന്ന മലയാളി മരിച്ചു

#hajj |ഹജ്ജിന് ശേഷം വിശ്രമിക്കുകയായിരുന്ന മലയാളി മരിച്ചു
Jun 20, 2024 09:22 PM | By Susmitha Surendran

റിയാദ്: (gcc.truevisionnews.com)  ഹജ്ജ് തീർഥാടകൻ മക്കയിൽ അന്തരിച്ചു. ആലുവ ഓണമ്പള്ളി സ്വദേശി ഹസൈനാർ കാനോലി ഉണ്ണി (64) ആണ് അസീസിയയിലെ താമസസ്ഥലത്ത് ബുധനാഴ്ച വൈകുന്നേരം മരിച്ചത്.

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷം അസീസിയയിലെ താമസസ്ഥലത്ത് തിരിച്ചെത്തിയ അദ്ദേഹം അസുഖബാധിതനാവുകയായിരുന്നു.

ഭാര്യയും ഭാര്യാ സഹോദരനും ഒപ്പം ഉണ്ടായിരുന്നു. ഒ.ഐ.സി.സി നേതാക്കളായ അബ്ദുൽ മനാഫ് ചടയമംഗലം, നൈസാം തോപ്പിൽ എന്നിവർ ഖബറടക്കത്തിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ നേതൃത്വം നൽകി.

വ്യാഴാഴ്ച രാവിലെ മക്ക ഹറമിൽ മയ്യത്ത് നമസ്കരിച്ച് ഷെറായ ശുഹദാ മഖ്ബറയിൽ ഖബറടക്കി.

#Hajj #pilgrim #died #Makkah.

Next TV

Related Stories
#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

Sep 28, 2024 12:31 PM

#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

മറാസീൽ ട്രേഡിങ്ങ് എം.ഡിയും ജീവകാരുണ്യ മേഘലയിലും, സാമൂഹിക സാംസ്കാരിക രംഗത്തും സജീവ...

Read More >>
#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

Sep 27, 2024 10:38 PM

#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് കാ​മ്പ​യി​ന് തു​ട​ക്ക​മി​ടു​ന്ന​ത്....

Read More >>
#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

Sep 27, 2024 10:31 PM

#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​ടി​പ​ട​ല​ത്തി​ന്...

Read More >>
#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

Sep 27, 2024 08:01 PM

#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

തീരദേശങ്ങളിൽ കടലിലാണ് അധികൃതർ പരിശോധന...

Read More >>
#death | ഖത്തറിൽ താമസ സ്ഥലത്ത് തീപിടുത്തം, ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

Sep 27, 2024 07:17 PM

#death | ഖത്തറിൽ താമസ സ്ഥലത്ത് തീപിടുത്തം, ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

പുക ശ്വസിച്ച് അബോധാവസ്ഥയിലായ ഷെഫീഖ് ഹമദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ്...

Read More >>
 #freetravelpass  | കി​ടി​ല​ൻ ​ഓ​ഫ​റു​മായി മെ​ട്രോ; സ​ന്ദ​ർ​ശ​ക​ർ​ക്ക് ഒ​രു ദി​വ​സ​ സൗ​ജ​ന്യ യാ​ത്ര പാസ്

Sep 27, 2024 02:35 PM

#freetravelpass | കി​ടി​ല​ൻ ​ഓ​ഫ​റു​മായി മെ​ട്രോ; സ​ന്ദ​ർ​ശ​ക​ർ​ക്ക് ഒ​രു ദി​വ​സ​ സൗ​ജ​ന്യ യാ​ത്ര പാസ്

ലോ​ക ടൂ​റി​സം ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള ഓ​ഫ​റാ​യാ​ണ്​ ഇ​ത്​...

Read More >>
Top Stories










News Roundup