---
title: "#death | പ്രവാസി മലയാളി അ​ൽ​ഐ​നി​ൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passed #away #uae"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/213726/expatriate-malayali-passed-away-uae-new"
published_at: "2024-06-21T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66752e1d42d5b_gcc.jpg"
keywords: []
---

# #death | പ്രവാസി മലയാളി അ​ൽ​ഐ​നി​ൽ അന്തരിച്ചു 

> **Lead Summary:** **അ​ൽ​ഐ​ൻ:** പാ​ല​ക്കാ​ട് കാ​പ്പൂ​ർ സ്വ​ദേ​ശി​യും അ​ൽ​ഐ​ൻ ടൗ​ണി​ലെ അ​ൽ​റാ​യ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നു​മാ​യ ച​ങ്ക​ര​ത്ത് അ​ബൂ​ബ​ക്ക​ർ മ​ക​ൻ അ​ബ്​​ദു​ൽ റ​ഷീ​ദ് (കോ​യ-49) അന്തരിച്ചു.

## Article Content

**അ​ൽ​ഐ​ൻ:** പാ​ല​ക്കാ​ട് കാ​പ്പൂ​ർ സ്വ​ദേ​ശി​യും അ​ൽ​ഐ​ൻ ടൗ​ണി​ലെ അ​ൽ​റാ​യ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നു​മാ​യ ച​ങ്ക​ര​ത്ത് അ​ബൂ​ബ​ക്ക​ർ മ​ക​ൻ അ​ബ്​​ദു​ൽ റ​ഷീ​ദ് (കോ​യ-49) അന്തരിച്ചു.

അ​ടു​ത്ത മാ​സം 17ന് ​ന​ട​ക്കു​ന്ന മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് നാ​ട്ടി​ലേ​ക്ക് പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​നി​ടെ​യാ​ണ് മ​ര​ണം.

റാ​സ​ൽ​ഖൈ​മ​യി​ലു​ള്ള മു​സ്ത​ഫ സ​ഹോ​ദ​ര​നാ​ണ്. അ​ൽ​ഐ​ൻ ജീ​മി ഹോ​സ്പി​റ്റ​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/213726/expatriate-malayali-passed-away-uae-new)