---
title: "#accident | വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രു​മ​ര​ണം; നാ​ല് പേ​ർ​ക്ക് പ​രിക്ക്"
english_title: "#One #killed#vehicle #collision #Four #people #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/213729/one-killedvehicle-collision-four-people-injured"
published_at: "2024-06-21T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66752f74b1b56_54.jpg"
keywords: []
---

# #accident | വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രു​മ​ര​ണം; നാ​ല് പേ​ർ​ക്ക് പ​രിക്ക്

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [** മു​ത്‌​ല​യി​ൽ ഉ​ൾ​ഭാ​ഗ​ത്തെ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞാ​ണ് അ​പ​ക​ടം.

## Article Content

**കു​വൈ​ത്ത് സി​റ്റി: [** മു​ത്‌​ല​യി​ൽ ഉ​ൾ​ഭാ​ഗ​ത്തെ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞാ​ണ് അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷ സേ​ന അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു.

മ​ര​ണ​പ്പെ​ട്ട​യാ​ളെ ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലേ​ക്കും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

റോ​ഡി​ൽനി​ന്ന് വൈ​കാ​തെ വാ​ഹ​ന​ങ്ങ​ൾ നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ വ​ലി​യ രീ​തി​യി​ൽ ത​ക​ർ​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/213729/one-killedvehicle-collision-four-people-injured)