---
title: "#death | ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ഒമാനിൽ മരിച്ചു"
english_title: "#Heartattack #native #Kannur #died #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/213840/heartattack-native-kannur-died-oman"
published_at: "2024-06-21T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66758f30bd7a0_09.jpg"
keywords: []
---

# #death | ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ഒമാനിൽ മരിച്ചു

> **Lead Summary:** **മസ്കത്ത്: [ ** കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ മരിച്ചു.

## Article Content

**മസ്കത്ത്: [ ** കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ മരിച്ചു.

കുറുമാത്തൂരിലെ ചെറിയാൽകണ്ടി ഉനൈസ് (40) ആണ് അല്‍ഖൂദിലെ സ്വകാര്യ ആശുപത്രയില്‍ മരിച്ചത്.

അല്‍ഖൂദില്‍ കോഫി ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. പരേതരായ ശാദുലി-ഫാത്തിമ ദമ്പതികളുടെ മകനാണ്‌. ഭാര്യ: മന്‍സൂറ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/213840/heartattack-native-kannur-died-oman)