---
title: "#death | കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ദു​ബൈ​യി​ൽ അന്തരിച്ചു"
english_title: "#Kozhikode #native #passed #away #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/213941/kozhikode-native-passed-away-dubai"
published_at: "2024-06-22T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66765d862724e_death.jpg"
keywords: []
---

# #death | കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ദു​ബൈ​യി​ൽ അന്തരിച്ചു

> **Lead Summary:** **ദു​ബൈ: ** കോ​ഴി​ക്കോ​ട്​ ന​ല്ല​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ മ​ണ​ലൊ​ടി​യു​ടെ മ​ക​ൻ അ​ബ്​​ദു​ൽ റ​ഫീ​ഖ്​ മ​ണ​ലൊ​ടി ദു​ബൈ​യി​ൽ അന്തരിച്ചു .

## Article Content

**ദു​ബൈ: ** കോ​ഴി​ക്കോ​ട്​ ന​ല്ല​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ മ​ണ​ലൊ​ടി​യു​ടെ മ​ക​ൻ അ​ബ്​​ദു​ൽ റ​ഫീ​ഖ്​ മ​ണ​ലൊ​ടി ദു​ബൈ​യി​ൽ അന്തരിച്ചു .

ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. മാ​താ​വ്​: ഇ​യ്യാ​ത്തു​ട്ടി. ഭാ​ര്യ: ബു​ഷ്​​റ അ​ബ്​​ദു​ൽ റ​ഫീ​ഖ്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഹം​പാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

മക്കൾ: സബ്​റിന, സബ്​റിയ, അയാൻ. സഹോദരങ്ങൾ: സലിം, നാസർ, സാബിറ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/213941/kozhikode-native-passed-away-dubai)