---
title: "#fire | ജി​ദാ​ലി​യി​ലെ വീ​ട്ടി​ൽ തീ​പി​ടി​ത്തം; നാ​ല് ​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി "
english_title: "#fire #broke #out #house #Jidali #Four #people #rescued"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/213942/fire-broke-out-house-jidali-four-people-rescued"
published_at: "2024-06-22T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66765da083f0d_yyy.jpg"
keywords: []
---

# #fire | ജി​ദാ​ലി​യി​ലെ വീ​ട്ടി​ൽ തീ​പി​ടി​ത്തം; നാ​ല് ​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി 

> **Lead Summary:** **മ​നാ​മ: [ ** ജി​ദാ​ലി​യി​ലെ വീ​ട്ടി​ൽ തീ​പി​ടി​ത്തം. സ്ഥ​ല​ത്തെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

## Article Content

**മ​നാ​മ: [ ** ജി​ദാ​ലി​യി​ലെ വീ​ട്ടി​ൽ തീ​പി​ടി​ത്തം. സ്ഥ​ല​ത്തെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ഒ​ഴി​പ്പി​ച്ചു.

തു​പി​ടി​ത്ത​ത്തി​ന്റെ കാ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/213942/fire-broke-out-house-jidali-four-people-rescued)