---
title: "#death | യ​ങ്ക​ലി​ൽ മ​ല​യി​ൽ​നി​ന്ന്​ വീ​ണ്​ ഒ​രാ​ൾ മ​രി​ച്ചു"
english_title: "#man #dies #after #falling #from #mountain #yankal"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/214260/man-dies-after-falling-from-mountain-yankal"
published_at: "2024-06-23T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677cfdaca9df_oman.jpg"
keywords: []
---

# #death | യ​ങ്ക​ലി​ൽ മ​ല​യി​ൽ​നി​ന്ന്​ വീ​ണ്​ ഒ​രാ​ൾ മ​രി​ച്ചു

> **Lead Summary:** **മ​സ്ക​ത്ത്​:** മ​ല​യി​ൽ​നി​ന്ന്​ വീ​ണ്​ ഒ​രാ​ൾ മ​രി​ച്ചു. ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ യ​ങ്ക​ലി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ സം​ഭ​വം.

## Article Content

**മ​സ്ക​ത്ത്​:** മ​ല​യി​ൽ​നി​ന്ന്​ വീ​ണ്​ ഒ​രാ​ൾ മ​രി​ച്ചു. ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ യ​ങ്ക​ലി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ സം​ഭ​വം.

അ​പ​ക​ടം ന​ട​ന്ന​യു​ട​​നെ സ്ഥ​ല​ത്തെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ ​അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ളെത്തി ​ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​​ലെ​ത്തി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഹോ​സ്പി​റ്റ​ലി​ൽ​ഇ​യാ​ൾ മ​ര​ണ​​പ്പെ​ട്ടെ​​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പൊ​ലീ​സ് ഏ​വി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/214260/man-dies-after-falling-from-mountain-yankal)