---
title: "#fire | ഉ​മ്മു​ൽ ഹ​സം ട​ണ​ലി​നു സ​മീ​പം ട്ര​ക്കി​ന് തീ​പി​ടി​ച്ചു"
english_title: "#truck #caught #fire #near #ummulhasam #tunnel"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/214263/truck-caught-fire-near-ummulhasam-tunnel"
published_at: "2024-06-23T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677d0d0dc465_fire.jpg"
keywords: []
---

# #fire | ഉ​മ്മു​ൽ ഹ​സം ട​ണ​ലി​നു സ​മീ​പം ട്ര​ക്കി​ന് തീ​പി​ടി​ച്ചു

> **Lead Summary:** **മ​നാ​മ: **ഉ​മ്മു​ൽ ഹ​സം ട​ണ​ലി​നു സ​മീ​പം ട്ര​ക്കി​ന് തീ​പി​ടി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് കി​ങ് ഫ​ഹ​ദ് കോ​സ്‌​വേ​യി​ലേ​ക്കു​ള്ള ശൈ​ഖ് ഈ​സ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​യി​ൽ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി.

## Article Content

**മ​നാ​മ: **ഉ​മ്മു​ൽ ഹ​സം ട​ണ​ലി​നു സ​മീ​പം ട്ര​ക്കി​ന് തീ​പി​ടി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് കി​ങ് ഫ​ഹ​ദ് കോ​സ്‌​വേ​യി​ലേ​ക്കു​ള്ള ശൈ​ഖ് ഈ​സ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​യി​ൽ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി.

പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​​ച്ചെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/214263/truck-caught-fire-near-ummulhasam-tunnel)