---
title: "#DEATH | ഹൃ​ദ​യാ​ഘാ​തം; പ്രവാസി മലയാളി ബ​ഹ്റൈ​നി​ൽ അന്തരിച്ചു "
english_title: "#heartattack #Expatriate #Malayali #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/214483/heartattack-expatriate-malayali-passedaway-bahrain"
published_at: "2024-06-24T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667909427607a_dgd.jpg"
keywords: []
---

# #DEATH | ഹൃ​ദ​യാ​ഘാ​തം; പ്രവാസി മലയാളി ബ​ഹ്റൈ​നി​ൽ അന്തരിച്ചു 

> **Lead Summary:** **മ​നാ​മ: [** ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് തൃ​ശൂ​ർ പ​ള്ളം റ​പ്പാ​ൽ പ​റ​പ്പൂ​ക്ക​ര സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി.

## Article Content

**മ​നാ​മ: [** ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് തൃ​ശൂ​ർ പ​ള്ളം റ​പ്പാ​ൽ പ​റ​പ്പൂ​ക്ക​ര സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി.

ജൂ​ബി ഈ​ല​ൻ ആ​ന്റു (46)വാ​ണ് നി​ര്യാ​ത​നാ​യ​ത്. സ​ൽ​മാ​ബാ​ദി​ൽ ഗാ​രേ​ജ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

പി​താ​വ്: ആ​ന്റു. മാ​താ​വ്: അ​ന്നം. ഭാ​ര്യ: സി​മി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/214483/heartattack-expatriate-malayali-passedaway-bahrain)