---
title: "#death | ജോലി സ്ഥലത്ത് കുഴഞ്ഞുവീണു പ്രവാസി മലയാളി മരിച്ചു "
english_title: "#Expatriate #Malayali #died #after #collapsing #work"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/214554/expatriate-malayali-died-after-collapsing-work"
published_at: "2024-06-24T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66793b6126c36_death.jpg"
keywords: []
---

# #death | ജോലി സ്ഥലത്ത് കുഴഞ്ഞുവീണു പ്രവാസി മലയാളി മരിച്ചു 

> **Lead Summary:** **കുവൈത്ത് സിറ്റി: ** കാസർകോട് ബേക്കൽ സ്വദേശി കുവൈത്തിൽ അന്തരിച്ചു. മാസ്തിഗുഡയിലെ അറഫാത്ത് ആണ് മരിച്ചത്.

## Article Content

**കുവൈത്ത് സിറ്റി: ** കാസർകോട് ബേക്കൽ സ്വദേശി കുവൈത്തിൽ അന്തരിച്ചു. മാസ്തിഗുഡയിലെ അറഫാത്ത് ആണ് മരിച്ചത്.

ജോലി സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പിതാവ്: അബ്ദുൽ ഹമീദ്. മാതാവ്: ഹവ്വാ ബീവി. ഭാര്യ: ആയിശത്ത് മഷ്ഹൂറ. മക്കൾ: മുഹമ്മദ് സയാൻ, ഇസ അറഫാത്ത്. സഹോദരങ്ങൾ: അർഷാദ്, അബ്റാൻ, ഹർഷാന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/214554/expatriate-malayali-died-after-collapsing-work)