---
title: "#Death | പ്ര​വാ​സി മലയാളി നാട്ടിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/214557/expatriate-malayali-passedaway"
published_at: "2024-06-24T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66793bc67e395_uuuug.jpg"
keywords: []
---

# #Death | പ്ര​വാ​സി മലയാളി നാട്ടിൽ അന്തരിച്ചു 

> **Lead Summary:** **ദു​ബൈ: [ **ദു​ബൈ അ​വീ​റി​ൽ ജ​ബ​ൽ താ​രി​ക് ജ​ന​റ​ൽ ട്രെ​ഡി​ങ് ഉ​ട​മ കൂ​ട​ത്തി​ൽ ബാ​ബു ഹാ​ജി കാ​ട്ടി​ൽ​പ്പീ​ടി​ക നാ​ട്ടി​ൽ അന്തരിച്ചു.

## Article Content

**ദു​ബൈ: [ **ദു​ബൈ അ​വീ​റി​ൽ ജ​ബ​ൽ താ​രി​ക് ജ​ന​റ​ൽ ട്രെ​ഡി​ങ് ഉ​ട​മ കൂ​ട​ത്തി​ൽ ബാ​ബു ഹാ​ജി കാ​ട്ടി​ൽ​പ്പീ​ടി​ക നാ​ട്ടി​ൽ അന്തരിച്ചു.

ഭാ​ര്യ: ആ​യി​ഷ ബീ​വി. മ​ക്ക​ൾ: അ​ബ്ദു​ൽ ജ​ലീ​ൽ, ഹ​സീ​ന, ഷ​ഹ​നാ​സ്, ഫാ​ബി​ദ. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൽ അ​സീ​സ് (ദു​ബൈ), അ​ബ്ദു​ൽ ഗ​ഫൂ​ർ പ​റ​മ്പി​ൽ ബ​സാ​ർ, നൗ​ഷാ​ദ് തി​രു​വ​ണ്ണൂ​ർ, സാ​ഹി​റ.

സ​ഹോ​ദ​ര​ങ്ങ​ൾ: കൂ​ട​ത്തി​ൽ ഹു​സൈ​ൻ കോ​യ, കൂ​ട​ത്തി​ൽ മ​മ്മ​ദ്, കൂ​ട​ത്തി​ൽ അ​ബൂ​ബ​ക്ക​ർ (ചേ​മ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 14ാം വാ​ർ​ഡ് മു​സ്‍ലിം ലീ​ഗ് ട്ര​ഷ​റ​ർ), കൂ​ട​ത്തി​ൽ അ​ബ്ദു​ല്ല കോ​യ, ഖ​ദീ​ജ, മ​റി​യം, ആ​യി​ഷ​ബി, ആ​സി​യ, സൗ​ദ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/214557/expatriate-malayali-passedaway)