#Umrah | ഉംറയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളടക്കമുള്ള ആധുനിക സംവിധാങ്ങളൊരുക്കി സൗദി

#Umrah | ഉംറയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളടക്കമുള്ള ആധുനിക സംവിധാങ്ങളൊരുക്കി സൗദി
Jun 24, 2024 03:02 PM | By VIPIN P V

റിയാദ്: (gccnews.in) ഉംറയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളടക്കമുള്ള ആധുനിക സംവിധാങ്ങളൊരുക്കി സൗദി.

നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണിത്. ഉംറ ചെയ്യാനായി വരുന്ന ആളുകളുടെ നടപടികൾ സുഖകരവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്.

സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിലൂടെ കൂടുതൽ തീർഥാടകരെ സ്വീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

സൗദിയിലേക്കെത്തുന്നവർക്ക് വിമാനത്തവാളങ്ങളിലെ നടപടികൾ ഇത് വഴി ലഘൂകരിക്കാനാവും. ഹജ് അവസാനിച്ചതിന് പിന്നാലെ ഉംറ വീസകൾ അനുവദിച്ചു തുടങ്ങിയതായി ഹജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു.

രാജ്യത്തേക്കുള്ള പ്രവേശന പോയിന്റുകൾ കേന്ദ്രീകരിച്ചാണ് എസ്.ഡി.എ.ഐ.എ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്.

ഇതിലൂടെ വിമാനം, കപ്പൽ, മറ്റു വാഹനങ്ങൾ വഴി ഉംറാക്കായെത്തുന്നവർക്ക് എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.

ആഭ്യന്തര മന്ത്രാലയത്തിന്റെയും എൻട്രി പോയിന്റുകളുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയുമാണ് പുതിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്.

മക്ക, മദീന, കിഴക്കൻ മേഖല, തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, നജ്റാൻ, ജിദ്ദ ഇസ്​ലാമിക് പോർട്ട് എന്നിവിടങ്ങളിലാണ് നിലവിൽ എസ്.ഡി.എ.ഐ.എ സംവിധാനം ഉള്ളത്.

#Saudi #prepared #modern #systems #including #artificialintelligence #systems #Umrah

Next TV

Related Stories
ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

Jun 8, 2025 03:22 PM

ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

തിരൂർ സ്വദേശി മക്കയിലെ മിനായിൽ...

Read More >>
പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

Jun 8, 2025 03:16 PM

പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

ഹജ്ജ് കര്‍മ്മത്തിനിടെ ആഫ്രിക്കന്‍ യുവതി കുഞ്ഞിന് ജന്മം...

Read More >>
ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

Jun 8, 2025 01:02 PM

ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്ന് മിനയോട്...

Read More >>
മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

Jun 8, 2025 07:37 AM

മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

തൃശൂർ സ്വദേശി അബൂദബിയിൽ...

Read More >>
സ്കൂബ ഡൈവിങ്ങിനിടെ ഓക്സിജൻ ലഭിക്കാതെ ഹൃദയാഘാതം; നൊമ്പരമായ് ദുബായിൽ മലയാളി യുവാവിന്റെ വേർപാട്

Jun 7, 2025 04:52 PM

സ്കൂബ ഡൈവിങ്ങിനിടെ ഓക്സിജൻ ലഭിക്കാതെ ഹൃദയാഘാതം; നൊമ്പരമായ് ദുബായിൽ മലയാളി യുവാവിന്റെ വേർപാട്

സ്കൂബ ഡൈവിങ്ങിനിടെ അപകടം, പ്രവാസി മലയാളി യുവാവ് മരിച്ചു...

Read More >>
Top Stories










News Roundup