---
title: "#death | പ്രവാസി മലയാളി ജോ​ലി​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു "
english_title: "#Expatriate #Malayali #collapsed #died #work"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/214980/expatriate-malayali-collapsed-died-work"
published_at: "2024-06-26T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667b743d0c803_hhhh.jpg"
keywords: []
---

# #death | പ്രവാസി മലയാളി ജോ​ലി​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു 

> **Lead Summary:** **ഉ​മ്മു​ൽ ഖു​വൈ​ൻ: [ **കൊ​ല്ലം ക​ഞ്ഞി​വേ​ലി സ്വ​ദേ​ശി റ​ഷീ​ദ് ഉ​മ്മു​ൽ ഖു​വൈ​നി​ലെ ജോ​ലി​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു.

## Article Content

**ഉ​മ്മു​ൽ ഖു​വൈ​ൻ: [ **കൊ​ല്ലം ക​ഞ്ഞി​വേ​ലി സ്വ​ദേ​ശി റ​ഷീ​ദ് ഉ​മ്മു​ൽ ഖു​വൈ​നി​ലെ ജോ​ലി​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു.

ഓ​ട്ടോ സ്പെ​യ​ർ പാ​ർ​ട്സ് ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്.

താ​വോ​ട്ട് വീ​ട് അ​ബ്ദു​ൽ മ​ജീ​ദി​ന്‍റെ​യും പാ​ത്തു​മ്മ ബീ​വി​യു​ടെ​യും മ​ക​നാ​ണ്. ഷീ​ജ​യാ​ണ് ഭാ​ര്യ. മ​ക​ൾ അ​ജ്മി.

ഉ​മ്മു​ൽ ഖു​വൈ​ൻ ശൈ​ഖ്​ ഖ​ലീ​ഫ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ, കെ.​എം.​സി.​സി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ബു​ധ​നാ​ഴ്ച നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/214980/expatriate-malayali-collapsed-died-work)