---
title: "#nationalbond | നാഷനൽ ബോണ്ട് നറുക്കെടുപ്പ്; ഇന്ത്യക്കാരന് 2.27 കോടി രൂപ സമ്മാനം "
english_title: "#National #Bond #Draw #2.27 #crores #prize #Indian"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/215072/national-bond-draw-227-crores-prize-indian"
published_at: "2024-06-26T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bc495dc3fb_uae.jpg"
keywords: []
---

# #nationalbond | നാഷനൽ ബോണ്ട് നറുക്കെടുപ്പ്; ഇന്ത്യക്കാരന് 2.27 കോടി രൂപ സമ്മാനം 

> **Lead Summary:** **അബുദാബി : ** നാഷനൽ ബോണ്ട് നറുക്കെടുപ്പിൽ ഇന്ത്യക്കാരന് 2.27 കോടി രൂപ (10 ലക്ഷം ദിർഹം) സമ്മാനം.

## Article Content

**അബുദാബി : ** നാഷനൽ ബോണ്ട് നറുക്കെടുപ്പിൽ ഇന്ത്യക്കാരന് 2.27 കോടി രൂപ (10 ലക്ഷം ദിർഹം) സമ്മാനം.

ആന്ധ്രപ്രദേശ് ഗൊല്ലപള്ളി സ്വദേശിയും യുഎഇയിൽ ഇലക്ട്രീഷ്യനുമായ നാഗേന്ദ്രം ബൊരുഗഡയാണ് കോടിപതിയായത്.

മാസം തോറും 100 ദിർഹം വീതം നാഷനൽ ബോണ്ടിൽ നിക്ഷേപിച്ചുവരുന്നതിനിടെയാണ് കോടികളുടെ സമ്മാനം നാഗേന്ദ്രത്തെ തേടിയെത്തിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/215072/national-bond-draw-227-crores-prize-indian)