---
title: "#death | ഹൃദയാഘാതം; പ്രവാസി മലയാളി ഷാർജയിൽ അന്തരിച്ചു "
english_title: "#heartattack #Expatriate #Malayali #passedaway #Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/215116/heartattack-expatriate-malayali-passedaway-sharjah"
published_at: "2024-06-26T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667be1ee19bbf_uiop.jpg"
keywords: []
---

# #death | ഹൃദയാഘാതം; പ്രവാസി മലയാളി ഷാർജയിൽ അന്തരിച്ചു 

> **Lead Summary:** **ഷാർജ: ** ഷാർജയിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു.

## Article Content

**ഷാർജ: ** ഷാർജയിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു.

തിരുവനന്തപുരം ആറ്റിങ്ങൽ പെരുംകുളം സ്വദേശി അശോകൻ(61) ആണ് മരിച്ചത്.

ദുബായിലെ ബിൽഡിങ് കമ്പനിയിൽ സുരക്ഷാ ജീവനക്കാരനായിരുന്നു.

ഭാര്യ: അമ്പിളി, മകൾ: അഞ്ജിത. മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് സംസ്കാരം നടത്തും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/215116/heartattack-expatriate-malayali-passedaway-sharjah)