---
title: "#death | കുവൈത്ത് പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു"
english_title: "#kuwait #expatriate #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/215423/kuwait-expatriate-died"
published_at: "2024-06-27T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d3b148f840_gcc.jpg"
keywords: []
---

# #death | കുവൈത്ത് പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്ത് പ്രവാസി തിരുവല്ല കുട്ടൂർ സ്വദേശി താഴത്തുമനയിൽ മഞ്ജിത്ത് സുകുമാരൻ നാട്ടിൽ അന്തരിച്ചു. ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പക്) അംഗമായിരുന്നു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്ത് പ്രവാസി തിരുവല്ല കുട്ടൂർ സ്വദേശി താഴത്തുമനയിൽ മഞ്ജിത്ത് സുകുമാരൻ നാട്ടിൽ അന്തരിച്ചു. ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പക്) അംഗമായിരുന്നു.

കുവൈത്തിൽ എൻജിനീയറായി ജോലിചെയ്തുവരികയായിരുന്നു. തിങ്കളാഴ്ചയാണ് ചികിൽസക്കായി നാട്ടിലേക്ക് പോയത്.

പിതാവ്: സുകുമാരൻ താഴത്തുമനയിൽ കേശവൻ. മാതാവ്: ശാന്തമ്മ ഗൗരിയമ്മ. ഭാര്യ:സുകന്യ മൻജിത്. മക്കൾ: ആയാൻഷ്. സംസ്കാര​ം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/215423/kuwait-expatriate-died)