---
title: "#arrest | പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്ക​ൽ; മൂ​ന്നു​പേ​ർ പി​ടി​യി​ൽ "
english_title: "#Insulting #expatriate #women #Three #people #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/215464/insulting-expatriate-women-three-people-arrested"
published_at: "2024-06-27T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d5444418cf_ghg.jpg"
keywords: []
---

# #arrest | പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്ക​ൽ; മൂ​ന്നു​പേ​ർ പി​ടി​യി​ൽ 

> **Lead Summary:** **മ​സ്ക​ത്ത്​: [** പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്​: [** പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ദു​രു​പ​യോ​ഗം, മോ​ഷ​ണം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ്​​ പൊ​ലീ​സ്​ ക​മാ​ൻ​ഡാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത്.

ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള മൂ​ന്ന് പ്ര​വാ​സി സ്ത്രീ​ക​ളാ​ണ്​ മോ​ഷ​ണ​ത്തി​നും മ​റ്റും ഇ​ര​യാ​യ​ത്.

അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/215464/insulting-expatriate-women-three-people-arrested)