---
title: "#Shrimpfound | മ​നാ​മയിൽ നി​രോ​ധി​ത കാ​ല​യ​ള​വി​ൽ പി​ടി​ച്ച 500 കി​ലോ ചെ​മ്മീ​ൻ ക​ണ്ടെ​ടു​ത്തു "
english_title: "#shrimps #caught #during #restricted #period #found #Manama."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/215537/shrimps-caught-during-restricted-period-found-manama"
published_at: "2024-06-27T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d97c608481_HG.jpg"
keywords: []
---

# #Shrimpfound | മ​നാ​മയിൽ നി​രോ​ധി​ത കാ​ല​യ​ള​വി​ൽ പി​ടി​ച്ച 500 കി​ലോ ചെ​മ്മീ​ൻ ക​ണ്ടെ​ടു​ത്തു 

> **Lead Summary:** **മ​നാ​മ: [ **നി​രോ​ധി​ത കാ​ല​യ​ള​വി​ൽ പി​ടി​ച്ച 500 കി​ലോ ചെ​മ്മീ​ൻ ക​ണ്ടു​കെ​ട്ടി​യ​താ​യി പ​രി​സ്​​ഥി​തി കാ​ര്യ സു​​പ്രീം കൗ​ൺ​സി​ൽ അ​റി​യി​ച്ചു.

## Article Content

**മ​നാ​മ: [ **നി​രോ​ധി​ത കാ​ല​യ​ള​വി​ൽ പി​ടി​ച്ച 500 കി​ലോ ചെ​മ്മീ​ൻ ക​ണ്ടു​കെ​ട്ടി​യ​താ​യി പ​രി​സ്​​ഥി​തി കാ​ര്യ സു​​പ്രീം കൗ​ൺ​സി​ൽ അ​റി​യി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​റു​ പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

ഇ​വ​രെ നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക്​ വി​ധേ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റി​മാ​ൻ​ഡ്​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/215537/shrimps-caught-during-restricted-period-found-manama)