#Muharram | ഒമാനിൽ മുഹറം ഒന്ന് ജൂലൈ ഏഴിനാകാൻ സാധ്യത

#Muharram | ഒമാനിൽ മുഹറം ഒന്ന് ജൂലൈ ഏഴിനാകാൻ സാധ്യത
Jun 28, 2024 06:28 PM | By VIPIN P V

മസ്‌കത്ത്: (gccnews.in) ഒമാനിൽ മുഹറം ഒന്ന് ജൂലൈ ഏഴിനാകാൻ സാധ്യത. മാസം കാണുന്നതിന് അനുസരിച്ചാകും പ്രഖ്യാപനം.

മാസം കണ്ടാൽ 1446 ഹിജ്റ വർഷത്തിന്റെ തുടക്കവും തിരുനബിയുടെ ഹിജ്റ വാർഷികവും പ്രമാണിച്ച് ജൂലൈ ഏഴിന് ഒമാനിൽ പൊതു അവധി ആയേക്കും.

ഹിജ്‌റ 1445 ലെ ദുൽഹിജ്ജ മാസപ്പിറവി 2024 ജൂൺ എട്ടിന് ശനിയാഴ്ചയാണ് എൻഡോവ്മെന്റ് മതകാര്യ മന്ത്രാലയം ചന്ദ്രദർശന സമിതി കണ്ടിരുന്നത്.

അതനുസരിച്ച്, ചന്ദ്രദർശനത്തിന് വിധേയമായി ജൂലൈ ഏഴിന് മുഹറം ഒന്നായേക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ഹിജ്റ വർഷത്തിന് മുഹമ്മദ് നബിയുടെ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തതിന്റെ സ്മരണാർത്ഥം മതപരമായ പ്രാധാന്യമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

തിരുനബിയുടെ ഹിജ്‌റ വാർഷികം ആഘോഷിക്കുന്നതിനായി മന്ത്രാലയം സാധാരണയായി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക പരിപാടികൾ നടത്താറുണ്ട്.

#Muharram #Oman #likely #July

Next TV

Related Stories
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Jun 17, 2025 10:37 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
Top Stories










https://gcc.truevisionnews.com/.