---
title: "#death | പ്രവാസി മലയാളി നാ​ട്ടി​ല്‍ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/215899/expatriate-malayali-passedaway-country"
published_at: "2024-06-29T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667f99a4c2c1f_ff.jpg"
keywords: []
---

# #death | പ്രവാസി മലയാളി നാ​ട്ടി​ല്‍ അന്തരിച്ചു 

> **Lead Summary:** **മ​സ്‌​ക​ത്ത്: [ **ഒ​മാ​നി​ല്‍ ദീ​ര്‍ഘ​കാ​ലം പ്ര​വാ​സി​യാ​യി​രു​ന്ന പാ​ല​ക്കാ​ട് എ​ട​പ്പാ​ള്‍ ത​ട്ടാ​ന്‍പ​ടി​യി​ല്‍ ക​ട​വി​ല്‍ വ​ള​പ്പി​ല്‍ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി.

## Article Content

**മ​സ്‌​ക​ത്ത്: [ **ഒ​മാ​നി​ല്‍ ദീ​ര്‍ഘ​കാ​ലം പ്ര​വാ​സി​യാ​യി​രു​ന്ന പാ​ല​ക്കാ​ട് എ​ട​പ്പാ​ള്‍ ത​ട്ടാ​ന്‍പ​ടി​യി​ല്‍ ക​ട​വി​ല്‍ വ​ള​പ്പി​ല്‍ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി.

ബ​ര്‍ക​യി​ല്‍ 30 വ​ര്‍ഷ​ത്തി​ലേ​റെ പ്ര​വാ​സ ജീ​വി​തം ന​യി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി വ​ലി​യ സൗ​ഹൃ​ദ​ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്നു.

ഭാ​ര്യ: ആ​യി​ഷ. മ​ക്ക​ള്‍: തൗ​സീ​ഫ്, ഉ​വൈ​സ്, ബാ​സി​ത്. മ​രു​മ​ക്ക​ള്‍: മു​ഫീ​ദ, ഫ​മി​ന, ന​വാ​ല്‍ ഷെ​റി​ന്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/215899/expatriate-malayali-passedaway-country)