---
title: "#accident | മ​നാ​മ​ക്ക​ടു​ത്ത് ശൈ​ഖ് ഇ​സ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​യി​ൽ വാ​ഹ​നാ​പ​ക​ടം;  ഗ​താ​ഗ​ത​ക്കു​രു​ക്ക്  "
english_title: "#Vehicle #accident #Sheikh #Isa #Bin #Salman #Highway #near #Manama #past #tangled"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/215948/vehicle-accident-sheikh-isa-bin-salman-highway-near-manama-past-tangled"
published_at: "2024-06-29T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667fb4f0bef73_accident.jpg"
keywords: []
---

# #accident | മ​നാ​മ​ക്ക​ടു​ത്ത് ശൈ​ഖ് ഇ​സ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​യി​ൽ വാ​ഹ​നാ​പ​ക​ടം;  ഗ​താ​ഗ​ത​ക്കു​രു​ക്ക്  

> **Lead Summary:** **മ​നാ​മ: ** വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മ​നാ​മ​യി​ലേ​ക്കു​ള്ള ശൈ​ഖ് ഇ​സ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​യി​ൽ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി.

## Article Content

**മ​നാ​മ: ** വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മ​നാ​മ​യി​ലേ​ക്കു​ള്ള ശൈ​ഖ് ഇ​സ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​യി​ൽ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/215948/vehicle-accident-sheikh-isa-bin-salman-highway-near-manama-past-tangled)