Jun 30, 2024 09:05 AM

അ​ജ്​​മാ​ൻ:  (gcc.truevisionnews.com)  എ​മി​റേ​റ്റി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ കൂ​ടി പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി.

പ്ര​ധാ​ന മൂ​ന്ന് റോ​ഡു​ക​ളി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ അ​നു​വ​ദി​ച്ച​താ​യി അ​ജ്​​മാ​ൻ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു.

അ​ജ്​​മാ​ൻ റി​ങ്​ റോ​ഡ്, കോ​ള​ജ്​ സ്​​ട്രീ​റ്റ്, ഇ​മാം അ​ൽ ഷാ​ഫി സ്​​ട്രീ​റ്റ്​ എ​ന്നീ റോ​ഡു​ക​ളി​ലാ​ണ്​ പു​തു​താ​യി പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ അ​നു​വ​ദി​ച്ച​ത്.

അ​ൽ സ​ഫീ​ർ മാ​ൾ, അ​ൽ ഇ​ത്തി​ഹാ​ദ്​ മോ​സ്ക്​ എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ക്ക​റ്റു​ക​ളി​ലേ​ക്കും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്കു​മു​ള്ള റോ​ഡു​ക​ളാ​ണി​ത്.

ഇ​വി​ട​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ നി​യ​ന്ത്ര​ണം സ​ഹാ​യ​ക​മാ​വും.

#Paid #parking #more #premises #Ajman

Next TV

Top Stories










News Roundup