---
title: "#murder |സൗദിയില്‍ കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി"
english_title: "#Murder #accused #executed #Saudi #Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216202/murder-accused-executed-saudi-arabia"
published_at: "2024-06-30T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66810729d7e60_court.jpg"
keywords: []
---

# #murder |സൗദിയില്‍ കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ കൊലക്കേസ് പ്രതിയായ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ കൊലക്കേസ് പ്രതിയായ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി.

സൗദി പൗരന്‍ ഫരീഹ് ബിന്‍ ഈദ് ബിന്‍ അതിയ്യ അല്‍അനസിയെ മനഃപൂര്‍വ്വം കാര്‍ കയറ്റി കൊലപ്പെടുത്തിയ നായിഫ് ബിന്‍ ഹസന്‍ ബിന്‍ ആയിദ് അല്‍അസ്ലമി അല്‍ശമ്മാരിയുടെ ശിക്ഷയാണ് റിയാദില്‍ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216202/murder-accused-executed-saudi-arabia)