---
title: "#dubaimetro | ഇക്വിറ്റി മെട്രോ സ്റ്റേഷൻ – ദുബായ് ഹിൽസ് മാൾ ബസ് സർവീസ് ഉടൻ"
english_title: "#uae #new #bus #service #link-metro #dubai #hills #mall"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216205/uae-new-bus-service-link-metro-dubai-hills-mall"
published_at: "2024-06-30T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668108a26bdc9_busservice.jpg"
keywords: []
---

# #dubaimetro | ഇക്വിറ്റി മെട്രോ സ്റ്റേഷൻ – ദുബായ് ഹിൽസ് മാൾ ബസ് സർവീസ് ഉടൻ

> **Lead Summary:** **ദുബായ് :[**[ ]ദുബായ് ഹിൽസ് മാളിനെ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പുതിയ ബസ് സർവീസ് വരുന്നു. ദുബായ് മുഹമ്മദ് ബിൻ റാഷിദ് സിറ്റിയിൽ താമസക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് പുതിയ ബസ് സർവീസ്.

## Article Content

**ദുബായ് :[**[ ]ദുബായ് ഹിൽസ് മാളിനെ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പുതിയ ബസ് സർവീസ് വരുന്നു. ദുബായ് മുഹമ്മദ് ബിൻ റാഷിദ് സിറ്റിയിൽ താമസക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് പുതിയ ബസ് സർവീസ്.

ഷെയ്ഖ് സായിദ് റോഡിലെ ഇക്വിറ്റി മെട്രോ സ്റ്റേഷനിൽ നിന്നാണ് മാളിലേക്ക് ബസ് സർവീസ് നടത്തുക.

ബിസിനസ് പാർക്ക്, അക്കേഷ്യ–1, പാർക്ക് ഹൈറ്റ്സ്, മൾബറി 1, 2, കിങ്സ് കോളജ് ഹോസ്പിറ്റൽ ദുബായ് എന്നിവിടങ്ങളിലൂടെയാണ് ബസ് കടന്നുപോകുക.

ഈ ഭാഗങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവർക്ക് യാത്രാ ചെലവു കുറയ്ക്കുന്നതോടൊപ്പം വേഗത്തിൽ എത്താനും സാധിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216205/uae-new-bus-service-link-metro-dubai-hills-mall)