#improveservices | പുണ്യനഗരിയിൽ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമുള്ള സൗകര്യം കൂട്ടി

#improveservices  | പുണ്യനഗരിയിൽ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമുള്ള സൗകര്യം കൂട്ടി
Jun 30, 2024 02:29 PM | By ADITHYA. NP

മദീന : (gcc.truevisionnews.com)മദീനയിലെ പ്രവാചക പള്ളിയിൽ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമുള്ള പ്രത്യേക മുറിയും പ്രത്യേക സ്ഥലവും അനുവദിച്ചു.

ഇവർക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഭിന്നശേഷിക്കാരായ 100 പേർക്ക് പ്രാർഥിക്കാവുന്ന പ്രത്യേക മുറി തുറന്നുമസ്ജിദുന്നബവിയിൽ 10 ഇടങ്ങളിൽ ഗേറ്റുകൾക്ക് സമീപം ഇവർക്കായി പ്രത്യേക സ്ഥലം സംവരണം ചെയ്തിട്ടുണ്ട്.

കൂടുതൽ ദൂരം സഞ്ചരിക്കാതിരിക്കാനാണ് കവാടത്തിനു സമീപം തന്നെ ഇവർക്ക് പ്രാർഥനയ്ക്ക് സൗകര്യം ഒരുക്കിയത്.

കേൾവി പരിമിതർക്കായി വെള്ളിയാഴ്ചകളിലെ കുതുബയുടെ സൈൻ ലാംഗ്വേജ് ഉൾപ്പെടുത്തി.

#gulf #prophet #mosque #improves #services #elderly #disabled

Next TV

Related Stories
#FIRE | ഗ​വ​ര്‍ണ​റേ​റ്റി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു; അ​പ​ക​ട കാ​ര​ണം വ്യക്തമല്ല

Jul 2, 2024 01:15 PM

#FIRE | ഗ​വ​ര്‍ണ​റേ​റ്റി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു; അ​പ​ക​ട കാ​ര​ണം വ്യക്തമല്ല

അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. അ​പ​ക​ട കാ​ര​ണം...

Read More >>
#AirIndiaExpress | എയർഇന്ത്യ എക്സ്പ്രസ്: സർവീസ് റദ്ദാക്കൽ തുടരുന്നു; കണ്ണൂരിൽ അഞ്ചും കോഴിക്കോട്ട് രണ്ടും സർവീസുകൾ മുടങ്ങി

Jul 2, 2024 01:05 PM

#AirIndiaExpress | എയർഇന്ത്യ എക്സ്പ്രസ്: സർവീസ് റദ്ദാക്കൽ തുടരുന്നു; കണ്ണൂരിൽ അഞ്ചും കോഴിക്കോട്ട് രണ്ടും സർവീസുകൾ മുടങ്ങി

അവധിമൂലം ജീവനക്കാർ കുറവാണെന്നതാണ് കാരണമായി പറയുന്നത്. കോഴിക്കോട്ടുനിന്ന് ഇന്നു രാവിലെ 9.30നുള്ള റാസൽഖൈമ സർവീസും...

Read More >>
#KMCC | പ്ര​വാ​സി​ക​ളു​ടെ യാ​ത്ര​പ്ര​ശ്നം; അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​വ​ണം - കെ.​എം.​സി.​സി

Jul 2, 2024 12:10 PM

#KMCC | പ്ര​വാ​സി​ക​ളു​ടെ യാ​ത്ര​പ്ര​ശ്നം; അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​വ​ണം - കെ.​എം.​സി.​സി

ഡ​ൽ​ഹി കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ രാ​ജ്യ​സ​ഭ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് പ്ര​വാ​സി സ​മൂ​ഹം...

Read More >>
#DEATH | പ്രി​യ​ത​മ​യും മ​ക​നു​മെ​ത്തി; കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സാ​ജി​ദ്​ ഷാ​ക്ക്​ ജി​ദ്ദ​യി​ൽ അ​ന്ത്യ​വി​ശ്ര​മം

Jul 2, 2024 12:03 PM

#DEATH | പ്രി​യ​ത​മ​യും മ​ക​നു​മെ​ത്തി; കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സാ​ജി​ദ്​ ഷാ​ക്ക്​ ജി​ദ്ദ​യി​ൽ അ​ന്ത്യ​വി​ശ്ര​മം

മ​യ്യി​ത്ത് ജി​ദ്ദ റു​വൈ​സ്​ മ​ഖ്​​ബ​റ​യി​ൽ മ​റ​മാ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ...

Read More >>
#DrugSmuggle | സൗദിയിലേക്ക് ലഹരി മരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് തടഞ്ഞു

Jul 2, 2024 11:29 AM

#DrugSmuggle | സൗദിയിലേക്ക് ലഹരി മരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് തടഞ്ഞു

ലഹരിമരുന്ന് കടത്ത് തടയുന്നതിനും സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള തന്ത്രത്തിന്‍റെ ഭാഗമാണിത് എന്ന് സകാത്ത്, ടാക്സ്, കസ്റ്റംസ്...

Read More >>
#visaoverstay |വി​സ ഓ​വ​ർ​സ്​​റ്റേ പി​ഴ​യി​ൽ മാ​റ്റ​മി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ

Jul 2, 2024 11:12 AM

#visaoverstay |വി​സ ഓ​വ​ർ​സ്​​റ്റേ പി​ഴ​യി​ൽ മാ​റ്റ​മി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ

കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ സ്​​പോ​ൺ​സ​ർ വി​സ പു​തു​ക്കു​ന്ന​തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​തോ​റി​റ്റി വെ​ബ്​​സൈ​റ്റി​ൽ പ​റ​യു​ന്നു....

Read More >>
Top Stories