---
title: "#Amnesty | പൊതുമാപ്പ് ഇന്ന് അവസാനിക്കും; നിയമലംഘകര്‍ക്കായി കുവൈത്തില്‍ പരിശോധന നാളെ മുതല്‍"
english_title: "#Amnesty #ends #today #Inspection #Kuwait #law #breakers #from #tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216260/amnesty-ends-today-inspection-kuwait-law-breakers-from-tomorrow"
published_at: "2024-06-30T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6681434ecfafa_kuwait.jpg"
keywords: []
---

# #Amnesty | പൊതുമാപ്പ് ഇന്ന് അവസാനിക്കും; നിയമലംഘകര്‍ക്കായി കുവൈത്തില്‍ പരിശോധന നാളെ മുതല്‍

> **Lead Summary:** കുവൈത്തിലെ നിയമവിരുദ്ധ താമസക്കാര്‍ക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി ഇന്ന് (ഞായറാഴ്ച) അവസാനിക്കും.

## Article Content

കുവൈത്തിലെ നിയമവിരുദ്ധ താമസക്കാര്‍ക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി ഇന്ന് (ഞായറാഴ്ച) അവസാനിക്കും.

 105 ദിവസം നീണ്ട പൊതുമാപ്പ് കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്.

നിയമലംഘകരായി കഴിയുന്ന വിദേശികൾ ഇന്നു രാത്രി 12ന് മുൻപ് രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216260/amnesty-ends-today-inspection-kuwait-law-breakers-from-tomorrow)