---
title: "#murder | ഹ​വ​ല്ലി​യി​ൽ സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി; പ്രതി പിടിയിൽ "
english_title: "#Woman #killed #Haveli #Accused #custody"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216382/woman-killed-haveli-accused-custody"
published_at: "2024-07-01T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66823e90eaca4_gcc.jpg"
keywords: []
---

# #murder | ഹ​വ​ല്ലി​യി​ൽ സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി; പ്രതി പിടിയിൽ 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ഒ​രു പൗ​ര​നെ അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ഒ​രു പൗ​ര​നെ അ​റ​സ്റ്റ് ചെ​യ്തു.

ശ​നി​യാ​ഴ്ച വീ​ട്ടി​ൽ വെ​ച്ചാ​ണ് സ്ത്രീ ​കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

കു​റ്റ​വാ​ളി​യെ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തു പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216382/woman-killed-haveli-accused-custody)