---
title: "#fuelprice | യുഎഇയിൽ പെട്രോളിന് വില കുറഞ്ഞു, ഡീസലിന് കൂടി"
english_title: "#uae #petrol #and #diesel #prices #for #july"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216417/uae-petrol-and-diesel-prices-for-july"
published_at: "2024-07-01T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66824cb28b499_petrolll.jpg"
keywords: []
---

# #fuelprice | യുഎഇയിൽ പെട്രോളിന് വില കുറഞ്ഞു, ഡീസലിന് കൂടി

> **Lead Summary:** **അബുദാബി : **യുഎഇയിൽ പെട്രോളിന് 15 ഫിൽസ് വരെ കുറഞ്ഞു. ഡീസലിന് ഒരു ഫിൽസ് കൂടി.

## Article Content

**അബുദാബി : **യുഎഇയിൽ പെട്രോളിന് 15 ഫിൽസ് വരെ കുറഞ്ഞു. ഡീസലിന് ഒരു ഫിൽസ് കൂടി.

രാജ്യാന്തര എണ്ണവിലയിലെ വ്യതിയാനമാണ് പ്രാദേശിക വിപണിയിൽ പ്രതിഫലിച്ചത്.വില വർധന പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നു.

പുതുക്കിയ നിരക്ക്: (പഴയ നിരക്ക് ബ്രാക്കറ്റിൽ).

പെട്രോൾ (ലീറ്ററിന്)
സൂപ്പർ 98 – 2.99 ദിർഹം (3.14)

സ്പെഷ്യൽ 95 – 2.88 ദിർഹം (3.02)

ഇ–പ്ലസ് – 2.80 ദിർഹം (2.95)

ഡീസൽ (ലീറ്ററിന്)
2.89 ദിർഹം (2.88).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216417/uae-petrol-and-diesel-prices-for-july)