---
title: "#death | തിരുവനന്തപുരം സ്വദേശി മസ്‌കത്തിൽ അന്തരിച്ചു"
english_title: "#thiruvananthapuram #native #died #muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216442/thiruvananthapuram-native-died-muscat"
published_at: "2024-07-01T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668256ea59ed5_muscat.jpg"
keywords: []
---

# #death | തിരുവനന്തപുരം സ്വദേശി മസ്‌കത്തിൽ അന്തരിച്ചു

> **Lead Summary:** **മസ്‌കത്ത് :[** തിരുവനന്തപുരം സ്വദേശി മസ്‌കത്തിൽ അന്തരിച്ചു.കാട്ടായിക്കോണം സ്വദേശി ദീപു രവീന്ദ്രൻ ആണ് മരിച്ചത്.

## Article Content

**മസ്‌കത്ത് :[** തിരുവനന്തപുരം സ്വദേശി മസ്‌കത്തിൽ അന്തരിച്ചു.കാട്ടായിക്കോണം സ്വദേശി ദീപു രവീന്ദ്രൻ ആണ് മരിച്ചത്.

ദി മൂവേഴ്‌സ് കമ്പനി ജീവനക്കാരനാണ്.

ഭാര്യ: രജി മോൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216442/thiruvananthapuram-native-died-muscat)