---
title: "#sharjah | സെന്‍റ് മൈക്കിൾസ് കത്തോലിക്കാ പള്ളിയിൽ ദുക്റാന തിരുനാൾ"
english_title: "#dukrana #feast #sharjah #stmichaels #catholic #church"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216505/dukrana-feast-at-sharjah-st-michaels-catholic-church"
published_at: "2024-07-01T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66827bbcefb21_sharjaaa.jpg"
keywords: []
---

# #sharjah | സെന്‍റ് മൈക്കിൾസ് കത്തോലിക്കാ പള്ളിയിൽ ദുക്റാന തിരുനാൾ

> **Lead Summary:** **ഷാർജ :[**സെന്‍റ് മൈക്കിൾസ് കത്തോലിക്കാ പള്ളിയിൽ ദുക്റാന തിരുനാളിന് കൊടിയേറി.

## Article Content

**ഷാർജ :[**സെന്‍റ് മൈക്കിൾസ് കത്തോലിക്കാ പള്ളിയിൽ ദുക്റാന തിരുനാളിന് കൊടിയേറി.

കൊടിയേറ്റ് കർമങ്ങൾക്ക് ഫാ. റെജി മനക്കലേട്ട്, ഫാ. ജോസ് വട്ടുകുളത്തിൽ, ഫാ. ഡെന്നിസ് സൽദാന എന്നിവർ നേതൃത്വം നൽകി.

നൊവേനയും, പ്രധാന തിരുനാൾ ദിനമായ 7നു രാവിലെ 10.30നു ജഗദൽപുർ ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിലിന്‍റെ നേതൃത്വത്തിൽ പ്രത്യേക കുർബാനയും ലദീഞ്ഞും, സ്നേഹവിരുന്നും നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216505/dukrana-feast-at-sharjah-st-michaels-catholic-church)