---
title: "#keerthivardhansingh | ഗൾഫിന്റെ പുതിയ പോയിന്റ് പേഴ്സണായി കീർത്തിവർധൻ സിങ്"
english_title: "#keerthivardhan #singh #appointed #gulfs #new #point #person"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216528/keerthivardhan-singh-appointed-gulfs-new-point-person"
published_at: "2024-07-01T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66828af0cda0b_aadhishh.jpg"
keywords: []
---

# #keerthivardhansingh | ഗൾഫിന്റെ പുതിയ പോയിന്റ് പേഴ്സണായി കീർത്തിവർധൻ സിങ്

> **Lead Summary:** **അബുദാബി :[**ഗൾഫിന്റെ പുതിയ പോയിന്റ് പേഴ്സണായി കീർത്തിവർധൻ സിങ്ങിനെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നിയമിച്ചു.

## Article Content

**അബുദാബി :[**ഗൾഫിന്റെ പുതിയ പോയിന്റ് പേഴ്സണായി കീർത്തിവർധൻ സിങ്ങിനെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നിയമിച്ചു.

കോൺസുലർ, പാസ്‌പോർട്ട്, വീസ ജോലികൾ എന്നിവയുടെ സമാന്തര ചാർജുകൾ അദ്ദേഹത്തിന് ഉണ്ടായിരിക്കും.

ഈ ജോലിയിൽ ഇദ്ദേഹത്തെ സഹായിക്കാൻ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായി മുക്തേഷ് കുമാർ പർദേശി തുടരുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216528/keerthivardhan-singh-appointed-gulfs-new-point-person)