---
title: "#oman | ഒമാനില്‍ 3ജി മൊബൈല്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു"
english_title: "#oman #ending #3g #services"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216534/oman-ending-3g-services"
published_at: "2024-07-01T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66828fcd7fcca_omannnnn.jpg"
keywords: []
---

# #oman | ഒമാനില്‍ 3ജി മൊബൈല്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു

> **Lead Summary:** **മസ്‌കത്ത് :[**ഒമാനില്‍ 3ജി മൊബൈല്‍ സേവനങ്ങള്‍ ക്രമേണ അവസാനിപ്പിക്കാന്‍ ടെലികമ്യുണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി നടപടികള്‍ ആരംഭിച്ചു.

## Article Content

**മസ്‌കത്ത് :[**ഒമാനില്‍ 3ജി മൊബൈല്‍ സേവനങ്ങള്‍ ക്രമേണ അവസാനിപ്പിക്കാന്‍ ടെലികമ്യുണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി നടപടികള്‍ ആരംഭിച്ചു.

ഈ മാസം മുതല്‍ 3ജി സേവനങ്ങള്‍ നിര്‍ത്തലാക്കും.

ടെലികമ്യുണിക്കേഷന്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് നടപടി.

ഘട്ടംഘട്ടമായാണ് 3ജി ഒഴിവാക്കുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216534/oman-ending-3g-services)