---
title: "#hijra  | ഹിജ്‌റ വര്‍ഷാരംഭം: ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു"
english_title: "#public #holiday #declared #oman #beginning #hijra #year"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216582/public-holiday-declared-oman-beginning-hijra-year"
published_at: "2024-07-01T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682c8233a8a2_shaaarjaaa.jpg"
keywords: []
---

# #hijra  | ഹിജ്‌റ വര്‍ഷാരംഭം: ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

> **Lead Summary:** **മസ്‌കത്ത്:** ഹിജ്‌റ വര്‍ഷാരംഭം പ്രമാണിച്ച് ജൂലൈ ഏഴ് ഞായറാഴ്ച ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു.

## Article Content

**മസ്‌കത്ത്:** ഹിജ്‌റ വര്‍ഷാരംഭം പ്രമാണിച്ച് ജൂലൈ ഏഴ് ഞായറാഴ്ച ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു.

സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ അന്നേ ദിവസം അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216582/public-holiday-declared-oman-beginning-hijra-year)