---
title: "#death | ഹൃദയാഘാതം: അറുപത്കാരൻ ഒമാനിൽ മരിച്ചു "
english_title: "#Heartattack  #year #old #dies #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216876/heartattack-year-old-dies-oman"
published_at: "2024-07-02T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668437fb22d08_r4.jpg"
keywords: []
---

# #death | ഹൃദയാഘാതം: അറുപത്കാരൻ ഒമാനിൽ മരിച്ചു 

> **Lead Summary:** **മസ്‌കത്ത്: [ **മംഗളൂരു സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു.

## Article Content

**മസ്‌കത്ത്: [ **മംഗളൂരു സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു.

25 വര്‍ഷമായി ഒമാനില്‍ പ്രവാസിയായിരുന്ന മുഹമ്മദ് ബുര്‍ഹാന്‍ അസ്ലം (60) ആണ് മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

ഹമരിയയില്‍ കര്‍ട്ടണ്‍ തൊഴിലാളിയായിരുന്നു. ഭാര്യ: ഫൗസിയ. മകള്‍: ഖദീജ. ഖബറടക്കം അമറാത്ത് ഖബര്‍സ്ഥാനില്‍ നടന്നു.

ഐ.സി.എഫിന്‍റെ നേതൃത്വത്തിൽ നടപടികള്‍ പൂർത്തിയാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216876/heartattack-year-old-dies-oman)