---
title: "#fire | ഹൂ​റ​യി​ലെ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം; താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു "
english_title: "#fire #broke #out #building #Hoora #Residents #evacuated"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216997/fire-broke-out-building-hoora-residents-evacuated"
published_at: "2024-07-03T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6685086564f33_jg.jpg"
keywords: []
---

# #fire | ഹൂ​റ​യി​ലെ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം; താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു 

> **Lead Summary:** **മ​നാ​മ: [ **ഹൂ​റ​യി​ലെ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം സി​വി​ൽ ഡി​ഫ​ൻ​സ് അ​ണ​ച്ചു.

## Article Content

**മ​നാ​മ: [ **ഹൂ​റ​യി​ലെ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം സി​വി​ൽ ഡി​ഫ​ൻ​സ് അ​ണ​ച്ചു.

പ​രി​ക്കു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു.

ലി​ഫ്റ്റി​ന്റെ എ.​സി​യി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216997/fire-broke-out-building-hoora-residents-evacuated)