---
title: "#death | കോ​ഴി​ക്കോ​ട് സ്വദേശിനിയായ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു"
english_title: "#former #bahraini #expatriate #died #calicut"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217006/former-bahraini-expatriate-died-calicut"
published_at: "2024-07-03T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66850f75df810_manama.jpg"
keywords: []
---

# #death | കോ​ഴി​ക്കോ​ട് സ്വദേശിനിയായ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു

> **Lead Summary:** **മ​നാ​മ: **കോ​ഴി​ക്കോ​ട് വെ​ള്ള​യി​ൽ പ​ണി​ക്ക​ർ റോ​ഡ് ക​രി​യ​ൽ ഹൗ​സി​ൽ സു​ഹ​റാ​ബി നി​ര്യാ​ത​യാ​യി.

## Article Content

**മ​നാ​മ: **കോ​ഴി​ക്കോ​ട് വെ​ള്ള​യി​ൽ പ​ണി​ക്ക​ർ റോ​ഡ് ക​രി​യ​ൽ ഹൗ​സി​ൽ സു​ഹ​റാ​ബി നി​ര്യാ​ത​യാ​യി.

35 വ​ർ​ഷം ബ​ഹ്റൈ​നി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് നാ​ട്ടി​ലേ​ക്ക് പോ​യ​ത്.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പ​ക്ക​ർ. മ​ക​ൾ: ആ​യി​ശ​ബി. സ​ഹോ​ദ​ര​ൻ: അ​ബ്ദു​ൽ ജ​ബ്ബാ​ർ (കോ​യ​മോ​ൻ). മ​രു​മ​ക​ൻ: മൊ​യ്തീ​ൻ കോ​യ (മൊ​യ്യ​ൻ).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217006/former-bahraini-expatriate-died-calicut)