#death | ഉറക്കത്തിൽ ഹൃദയാഘാതം; മലയാളി യുവാവ് ബഹ്റൈനിൽ മരിച്ചു

#death | ഉറക്കത്തിൽ ഹൃദയാഘാതം; മലയാളി യുവാവ് ബഹ്റൈനിൽ മരിച്ചു
Jul 4, 2024 03:10 PM | By VIPIN P V

മനാമ: (gccnews.in) ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട സ്വദേശിയായ യുവാവ് ബഹ്റൈനിൽ നിര്യാതനായി. അടൂർ ആനന്ദപ്പളളി തെങ്ങും തറയിൽ വൈശാഖ് (28) ആണ് മരിച്ചത്.

ഇവാൻ അൽ ബഹ്റൈൻ കമ്പനിയിൽ എൻജിനീയറായിരുന്നു. മുഹറഖിലെ റൂമിൽ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു.

സഹപ്രവർത്തകർ വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് ബെഡിൽ മരിച്ച നിലയിൽ കണ്ടത്.

പിതാവ്: ഹരിക്കുട്ടൻ. മാതാവ്: പ്രീത. സഹോദരൻ: വിഘ്നേഷ്. ഒക്ടോബറിൽ വൈശാഖിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.

2019 മുതൽ ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനിയുടേയും ബഹ്റൈൻ പ്രതിഭയുടേയും നേതൃത്വത്തിൽ ചെയ്തു വരുന്നു.

#heartattack #during #sleep #Malayali #youth #died #Bahrain

Next TV

Related Stories
#Muharram | സൗദി അറേബ്യയില്‍ മുഹറം ഒന്ന് നാളെ

Jul 6, 2024 10:59 PM

#Muharram | സൗദി അറേബ്യയില്‍ മുഹറം ഒന്ന് നാളെ

ഇന്ന് ദുല്‍ഹജ് 30 പൂര്‍ത്തിയാക്കി നാളെ മുഹറം ഒന്നായി കണക്കാക്കാന്‍ തീരുമാനിച്ചതായി സുപ്രീം കോടതി പ്രസ്താവനയില്‍...

Read More >>
#Citizenship | വിവിധ മേഖലകളിലെ വിദഗ്ധരായ വിദേശികൾക്ക് സൗദിയിൽ പൗരത്വം അനുവദിക്കും

Jul 6, 2024 10:08 PM

#Citizenship | വിവിധ മേഖലകളിലെ വിദഗ്ധരായ വിദേശികൾക്ക് സൗദിയിൽ പൗരത്വം അനുവദിക്കും

നിലവിൽ പൗരത്വം നൽകാൻ തീരുമാനിച്ചത് പൗരത്വത്തിന് ഏറ്റവും യോഗ്യരായവരെ തെരഞ്ഞെടുക്കുക എന്ന...

Read More >>
#DubaiInternationalAirport | തിരക്കേറുന്നു; ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണം, യാത്രക്കാര്‍ക്ക് അറിയിപ്പുമായി വിമാന കമ്പനികൾ

Jul 6, 2024 10:03 PM

#DubaiInternationalAirport | തിരക്കേറുന്നു; ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണം, യാത്രക്കാര്‍ക്ക് അറിയിപ്പുമായി വിമാന കമ്പനികൾ

ഈ ദിവസങ്ങളിൽ വിമാനത്താവളത്തിലെ യാത്രക്കാർ ശരാശരി 2.74 ലക്ഷം ആയിരിക്കും. യാത്രക്കാരോട് നാല് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തില്‍ എത്താൻ...

Read More >>
#DEATH | പ്രവാസി മലയാളി ചികിത്സയ്ക്കിടെ ദമാമില്‍ മരിച്ചു

Jul 6, 2024 09:17 PM

#DEATH | പ്രവാസി മലയാളി ചികിത്സയ്ക്കിടെ ദമാമില്‍ മരിച്ചു

അസുഖബാധിതനായത് മുതല്‍ കുടുംബം...

Read More >>
#death | അവധി കഴിഞ്ഞെത്തിയ ദിവസം പ്രവാസി അബൂദബിയില്‍ അന്തരിച്ചു

Jul 6, 2024 09:12 PM

#death | അവധി കഴിഞ്ഞെത്തിയ ദിവസം പ്രവാസി അബൂദബിയില്‍ അന്തരിച്ചു

കണിയാപുരം വാടയില്‍മുക്കില്‍ കുന്നുംപുറത്ത് വീട്ടില്‍ പരേതനായ ഹാജി റഷീദ് ലബ്ബയുടെ മകന്‍ അഷ്റഫ് അലിയാണ് വെള്ളിയാഴ്ച വൈകീട്ട്...

Read More >>
Top Stories