---
title: "#fire | റി​ഫ​യി​ൽ കാ​റി​ന് തീ​പി​ടി​ച്ചു; ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടെന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം "
english_title: "#car #caught #fire #Rifa #Preliminary #conclusion #shortcircuit"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217287/car-caught-fire-rifa-preliminary-conclusion-shortcircuit"
published_at: "2024-07-04T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668676eb22170_tre.jpg"
keywords: []
---

# #fire | റി​ഫ​യി​ൽ കാ​റി​ന് തീ​പി​ടി​ച്ചു; ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടെന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം 

> **Lead Summary:** **മ​നാ​മ: [ ** റി​ഫ ക്ലോ​ക്ക് ട​വ​ർ റൗ​ണ്ട് എ​ബൗ​ട്ടി​ന് സ​മീ​പം കാ​റി​ന് തീ​പി​ടി​ച്ചു.

## Article Content

**മ​നാ​മ: [ ** റി​ഫ ക്ലോ​ക്ക് ട​വ​ർ റൗ​ണ്ട് എ​ബൗ​ട്ടി​ന് സ​മീ​പം കാ​റി​ന് തീ​പി​ടി​ച്ചു.

ശൈ​ഖ് സ​ൽ​മാ​ൻ ഹൈ​വേ​യി​ലാ​ണ് അ​പ​ക​ടം. തീ​പി​ടി​ത്തം സി​വി​ൽ ഡി​ഫ​ൻ​സ് അ​ണ​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217287/car-caught-fire-rifa-preliminary-conclusion-shortcircuit)