---
title: "#DEATH | പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217343/expatriate-malayali-passedaway-uae"
published_at: "2024-07-04T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686b53f684dd_ggg.jpg"
keywords: []
---

# #DEATH | പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു 

> **Lead Summary:** **ദുബായ്: [ ** മലയാളി യുഎഇയിൽ അന്തരിച്ചു. തൃശൂർ പുല്ലൂർ വെട്ടിലകത്തോട്ടിൽ വീട്ടിൽ അജയകുമാർ ആണ് ദുബായിൽ മരിച്ചത്.

## Article Content

**ദുബായ്: [ ** മലയാളി യുഎഇയിൽ അന്തരിച്ചു. തൃശൂർ പുല്ലൂർ വെട്ടിലകത്തോട്ടിൽ വീട്ടിൽ അജയകുമാർ ആണ് ദുബായിൽ മരിച്ചത്.

അൽ ഖൂസിലെ റസ്റ്ററന്റിൽ ജീവനക്കാരനായിരുന്നു. വെട്ടിലകത്തോട്ട് മോഹനൻ–കൗസല്യ ദമ്പതികളുടെ മകനാണ്.

ഭാര്യ: നിമിഷ. മക്കൾ: മാധവ്. അദിവിക്.

ദുബായ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് (വ്യാഴം) വൈകിട്ട് മൂന്നരയ്ക്ക് മുഹൈസിന മെഡിക്കൽ ഫിറ്റ്നസ് സെന്ററിൽ എംബാം ചെയ്ത് രാത്രി പത്തരയോടെ നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ഇതിന് വേണ്ടി സേവനം ചെയ്യുന്ന സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217343/expatriate-malayali-passedaway-uae)