#death | സ്വി​മ്മി​ങ് പൂ​ളി​ലു​ണ്ടാ​യ അ​പ​ക​ടം; മ​രി​ച്ച പ്രവാസി മലയാളിയുടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കയച്ചു

#death | സ്വി​മ്മി​ങ് പൂ​ളി​ലു​ണ്ടാ​യ അ​പ​ക​ടം; മ​രി​ച്ച പ്രവാസി മലയാളിയുടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കയച്ചു
Jul 4, 2024 08:44 PM | By VIPIN P V

മ​നാ​മ: (gccnews.in) ക​ഴി​ഞ്ഞ​ദി​വ​സം ബ​ഹ്റൈ​നി​ൽ സ്വി​മ്മി​ങ് പൂ​ളി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ആ​ല​പ്പു​ഴ സ്വ​ദേ​ശി അ​രു​ൺ ര​വീ​ന്ദ്ര​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി.

മൃ​ത​ദേ​ഹ​ത്തി​ന് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ മോ​ർ​ച്ച​റി​യി​ൽ അ​വ​സ​രം ഒ​രു​ക്കി​യി​രു​ന്നു. സൗ​ദി​യി​ൽ​നി​ന്ന് സു​ഹൃ​ത്തു​ക്ക​ൾ​​ക്കൊ​പ്പം ബ​ഹ്റൈ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സൗ​ദി​യി​ൽ അ​രു​ൺ ര​വീ​ന്ദ്ര​ൻ ജോ​ലി ചെ​യ്തി​രു​ന്ന ക​മ്പ​നി അ​ധി​കൃ​ത​ർ, ന​വോ​ദ​യ ഭാ​ര​വാ​ഹി​ക​ൾ, ബ​ഹ്‌​റൈ​നി​ലെ സു​ഹൃ​ത്തു​ക്ക​ൾ, പ്ര​തി​ഭ ഹെ​ൽ​പ് ലൈ​ൻ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ മോ​ർ​ച്ച​റി​യി​ലെ​ത്തി​യി​രു​ന്നു.

ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും ക​മ്പ​നി അ​ധി​കൃ​ത​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഐ.​സി.​ആ​ർ.​എ​ഫ് അം​ഗ​ങ്ങ​ളാ​യ സു​ബൈ​ർ ക​ണ്ണൂ​ർ, കെ.​ടി. സ​ലിം എ​ന്നി​വ​ർ ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 7 മ​ണി​ക്ക് ആ​ല​പ്പു​ഴ കൊ​മ്മാ​ടി​യി​ലെ വ​സ​തി​യാ​യ അ​രു​ൺ നെ​സ്റ്റി​ൽ.

#Danger #swimmingpool #body #deceased #expatriate #Malayalee #home

Next TV

Related Stories
#accident | മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ അപകടത്തിൽ മരിച്ചു

Jul 7, 2024 02:52 PM

#accident | മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ അപകടത്തിൽ മരിച്ചു

കാറിന്റെ പിൻസീറ്റിലിരുന്ന നവാസ് ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു....

Read More >>
#arrest | മ​ർ​ദ്ദന​വും പി​ടി​ച്ചു​പ​റി​യും: മ​നാ​മയിൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ

Jul 7, 2024 02:30 PM

#arrest | മ​ർ​ദ്ദന​വും പി​ടി​ച്ചു​പ​റി​യും: മ​നാ​മയിൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ

പ​രാ​തി ല​ഭി​ച്ച​യു​ട​ൻ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്​​ത​താ​യി...

Read More >>
 #ResidentialBuilding | മദീനയിൽ താമസ കെട്ടിടങ്ങളുടെ രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും

Jul 7, 2024 01:36 PM

#ResidentialBuilding | മദീനയിൽ താമസ കെട്ടിടങ്ങളുടെ രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും

ഇക്കഴിഞ്ഞ ഹജ്ജ് സീസണിൽ മാത്രം 13 ലക്ഷത്തോളം തീർത്ഥാടകർ മദീന സന്ദർശിച്ചതായാണ് റിപ്പോർട്ടുകൾ. ഉംറ സീസൺ ആരംഭിച്ചതോടെ കൂടുതൽ തീർത്ഥാടകർ മദീനയിലേക്ക്...

Read More >>
#death | ബേക്കൽ സാലിഹ് ഹാജി ഖത്തറിൽ  അന്തരിച്ചു

Jul 7, 2024 01:02 PM

#death | ബേക്കൽ സാലിഹ് ഹാജി ഖത്തറിൽ അന്തരിച്ചു

കുറച്ചു കാലമായി ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 54 വർഷമായി ഖത്തറിലെ വസ്ത്ര വ്യാപാര മേഖലയിലും സാമൂഹിക, ജീവകാരുണ്യ രംഗത്തും...

Read More >>
#rescued | കു​വൈ​ത്ത് മ​രു​ഭൂ​മി​യി​ൽ അ​ക​പ്പെ​ട്ട​യാ​ളെ ര​ക്ഷ​​പ്പെ​ടു​ത്തി

Jul 7, 2024 11:09 AM

#rescued | കു​വൈ​ത്ത് മ​രു​ഭൂ​മി​യി​ൽ അ​ക​പ്പെ​ട്ട​യാ​ളെ ര​ക്ഷ​​പ്പെ​ടു​ത്തി

ശ​നി​യാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ലെ സ​ർ​ച്ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ ടീ​മാ​ണ് തി​ര​ച്ചി​ൽ...

Read More >>
#death | പ്രവാസി മലയാളി സലാലയിൽ അന്തരിച്ചു

Jul 7, 2024 11:05 AM

#death | പ്രവാസി മലയാളി സലാലയിൽ അന്തരിച്ചു

സ​ലാ​ല​ക്ക​ടു​ത്ത് പി.​ടി.​ഒ സൈ​റ്റി​ൽ താ​വൂ​സ് (റി​നൈ​സ​ൺ​സ്) ക​മ്പ​നി​യി​ലാ​യി​രു​ന്നു ജോ​ലി...

Read More >>
Top Stories