---
title: "#Muharram | മുഹറം മാസപ്പിറവി അറിയിക്കാന്‍ നിര്‍ദേശം "
english_title: "#Instructions #announce #birth #Muharram #month"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217362/instructions-announce-birth-muharram-month"
published_at: "2024-07-04T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686c45eb7e66_rtr.jpg"
keywords: []
---

# #Muharram | മുഹറം മാസപ്പിറവി അറിയിക്കാന്‍ നിര്‍ദേശം 

> **Lead Summary:** **മസ്‌കത്ത്: [ **ഒമാനില്‍ മാസപിറവി നിര്‍ണയത്തിനുള്ള സുപ്രധാന സമിതി ശനിയാഴ്ച യോഗം ചേരും.

## Article Content

**മസ്‌കത്ത്: [ **ഒമാനില്‍ മാസപിറവി നിര്‍ണയത്തിനുള്ള സുപ്രധാന സമിതി ശനിയാഴ്ച യോഗം ചേരും.

ഹിജ്‌റ വര്‍ഷാരംഭമായ മുഹര്‍റം മാസപ്പിറവിയുമായി ബന്ധപ്പെട്ട് രാജ്യത്ത് എങ്ങും നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്.

മാസപ്പിറ കാണുന്നവര്‍ വിവിധ ഗവര്‍ണറേറ്റുകളിലെ ഗവര്‍ണര്‍മാരുടെ ഓഫിസുകളില്‍ അറിയിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു.

24694400, 24644037, 24644070, 24695551, 24644004, 24644015. അതേസമയം, ഒമാനില്‍ ഞായറാഴ്ചയാണ് ഹിജ്‌റ വര്‍ഷാരംഭം പ്രമാണിച്ചുള്ള ഔദ്യോഗിക അവധി ദിനം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217362/instructions-announce-birth-muharram-month)