---
title: "#theft |  മോ​ഷ​ണം; മു​ദൈ​ബി​യി​ൽ നാ​ലു​പേ​ർ പി​ടി​യി​ൽ"
english_title: "#theft #four #people #arrested #mudaibi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217384/theft-four-people-arrested-mudaibi"
published_at: "2024-07-04T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686cfbf8e29a_muscath.jpg"
keywords: []
---

# #theft |  മോ​ഷ​ണം; മു​ദൈ​ബി​യി​ൽ നാ​ലു​പേ​ർ പി​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത്​: [**ഫൈ​ബ​ർ ഒ​പ്റ്റി​ക് കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച​തി​ന് നാ​ല് വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്​: [**ഫൈ​ബ​ർ ഒ​പ്റ്റി​ക് കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച​തി​ന് നാ​ല് വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

മു​ദൈ​ബി വി​ലാ​യ​ത്തി​ലെ വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്നാ​യി​രു​ന്നു ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ പ്ര​തി​ക​ൾ കേ​ബി​ളു​ക​ൾ മോ​ഷ്​​ടി​ച്ചി​രു​ന്ന​ത്.

വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലി​സ് ക​മാ​ൻ​ഡാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത്.

പ്ര​തി​ക​ൾ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വ​രി​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217384/theft-four-people-arrested-mudaibi)