---
title: "#gascylinderexplosion | കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം "
english_title: "#gascylinder #exploded #building and #caught #fire"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217523/gascylinder-exploded-building-and-caught-fire"
published_at: "2024-07-05T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687a6d6bac88_hhhh.jpg"
keywords: []
---

# #gascylinderexplosion | കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം 

> **Lead Summary:** **അബുദാബി: [ **യുഎഇയിലെ അബുദാബിയില്‍ കെട്ടിടത്തില്‍ തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്.

## Article Content

**അബുദാബി: [ **യുഎഇയിലെ അബുദാബിയില്‍ കെട്ടിടത്തില്‍ തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപടര്‍ന്നു പിടിച്ചതെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഹം​ദാ​ൻ സ്ട്രീ​റ്റ് ടൂ​റി​സ്റ്റ് ക്ല​ബ് ഏ​രി​യ​യി​ലെ ബി​ൽ​ഡി​ങ്ങി​നാ​ണ് തീ​പി​ടി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി വി​വ​ര​മി​ല്ല. അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി തീപിടിത്തം നിയന്ത്രണവിധേയമാക്കി.

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തു​മ​ണി​യോ​ടെ എ​ക്‌​സ് പ്ലാറ്റ്ഫോമിലൂടെയാണ് അ​ധി​കൃ​ത​ർ അ​പ​ക​ട​വി​വ​രം അ​റി​യി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217523/gascylinder-exploded-building-and-caught-fire)