---
title: "#Drugsmuggling | വി​മാ​ന​ത്താ​വ​ളം വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്: യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ "
english_title: "#Drugsmuggling #airport #Young #man #woman #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217557/drugsmuggling-airport-young-man-woman-arrested"
published_at: "2024-07-05T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687b77e5a99c_FFF.jpg"
keywords: []
---

# #Drugsmuggling | വി​മാ​ന​ത്താ​വ​ളം വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്: യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ 

> **Lead Summary:** **മ​നാ​മ: [ ** ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ലാ​യി.

## Article Content

**മ​നാ​മ: [ ** ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ലാ​യി.

24ഉം 33​ഉം വ​യ​സ്സു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഏ​ക​ദേ​ശം 39,000 ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന ഒ​ന്ന​ര കി​ലോ മ​യ​ക്കു​മ​രു​ന്നാ​ണ് ഇ​വ​ർ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ ക​സ്റ്റം​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217557/drugsmuggling-airport-young-man-woman-arrested)